എന്നെ കണ്ടില്ല എന്നുള്ള പരതിയും തീര്‍ന്നു എന്ന് കരുതുന്നു.ഇതാണ് ഞാന്‍ എന്ന മന്‍സൂര്‍.
ഒരു വെബ്‌സൈറ്റില്‍ എന്‍റെ പേരും ബ്ലോഗ്ഗിന്‍റെ ലിങ്കും ഉണ്ട് എന്നതിന്‍റെ പേരില്‍ എനിക്കെതിരെ ബ്ലോഗ്ഗില്‍ തറവാടി ഇട്ട പോസ്റ്റിനുള്ള എന്‍റെ മറുപടി.ഒരു നല്ല മലയാളം സൈറ്റ് എന്ന രീതിയിലാണ് ഞാന്‍ മഴത്തുള്ളി.കോം ഇഷ്ടപ്പെടുന്നത്. അങ്ങിനെയാണ് അതിലേക്ക് എന്‍റെ ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നതും. അതും ബ്ലോഗ്ഗില്‍ വരുന്നതിന് മുന്‍പ്പാണ്.തുടര്‍ച്ചയായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നത് കാരണമാവാം നന്ദി പറഞ്ഞു കൊണ്ടും..പ്രശംസിച്ചു കൊണ്ടും അവര്‍ എനിക്ക് മെയില്‍ അയച്ചു.
നമ്മളുടെ എഴുത്ത് നന്നായി എന്നു മറ്റുള്ളവര്‍ പറഞ്ഞു കേക്കുന്നത് എല്ലാരും സന്തോഷിക്കുന്ന കാര്യമല്ലേ..??
മഴത്തുള്ളി.കോമില്‍ ഞാന്‍ മെബറണെങ്കില്‍ എനിക്ക് ഈമെയില്‍ വഴി എന്‍റെ രചനകള്‍ അയച്ചു കൊടുക്കേണ്ട ആവശ്യമില്ല.അതു പോലെ തന്നെ കേരള്‍സില്‍ എന്‍റെ രചനകളും പ്രസിദ്ധീകരിച്ചിട്ടില്ല.
ഇതൊക്കെ എഴുതാനുമുണ്ട് കാരണങ്ങള്‍. ബ്ലോഗ്ഗില്‍ എന്‍റെ നിരപരാധിത്വം മറ്റാരെക്കാളും തെളിയിക്കേണ്ടത് എന്‍റെ ആവശ്യമാണ്.ചുരുങ്ങിയ കാലം കൊണ്ട് ബ്ലോഗ്ഗില്‍ നല്ലൊരു കൂട്ട് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് പണം കൊടുത്തല്ല മറിച്ച് നല്ലൊരു തറവാട്ടില്‍ ജനിച്ചത് കൊണ്ട് തന്നെയാണ്. തറവാടില്ലാത്തവരൊന്നും തറവാടികളല്ല എന്നൊരു അഭിപ്രായവും എനിക്കില്ല.
ഒരു ബ്ലോഗ്ഗില്‍ നിന്നും ആരംഭിച്ച യാത്ര അവസാനിച്ച് നില്‍ക്കുന്നത് അഞ്ചാമത്തെ ബ്ലോഗ്ഗിലാണ്.എനിക്കെതിരെ പരാതി ഉന്നയിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക.ഈനാം പേച്ചിയെന്നോ....മരപട്ടിയെന്നോ എനിക്ക് കള്ള പേരില്ല.പേരും, സ്വന്തം മേല്‍വിലാസവും കൊടുത്ത് തന്നെയാണ് ബ്ലോഗ്ഗിങ്ങില്‍ ഇറങ്ങിയിരിക്കുന്നത്. അല്ലാതെ പേരും,ഊരും,വെളിപ്പെടുത്താത്ത കള്ളനായിട്ടല്ല ഞാന്‍ ബ്ലോഗ്ഗ് തുടങ്ങിയത്.കള്ള പേരുമായി ബ്ലോഗ്ഗില്‍ ഉള്ളവര്‍ ഇത്തരം മോഷണം നടത്തുന്നുണ്ടോ എന്ന കാര്യം ആരും കര്യമായി എടുക്കുന്നില്ല.ഇവിടെയാണ് ഒരു ബ്ലോഗ്ഗര്‍ ഇത്തരമാളുകളെ കുറിച്ച് എഴുതിയ ഒരു പോസ്റ്റ് കാണാന്‍ കഴിഞ്ഞത്. ഇവിടെ നോക്കുക .... ഭൂലോകത്തെ അനോണികളായ കള്ളന്മാരെ തുരത്തുക
മറ്റൊരുത്തന് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ്പ് സ്വയമൊന്ന് വിരല്‍ ചൂണ്ടി നോക്കൂ ..എന്ത് കൊണ്ട് കള്ള പേരിലെന്ന്.
ഇവിടെ ഒരു ഒളിച്ചു കളിയും നടത്തേണ്ട ആവശ്യം എനിക്കില്ല.അവധിക്ക് നാട്ടിലായത് കൊണ്ട് 3 മാസമായി ബ്ലോഗ്ഗ് ചെയ്യാറില്ല.വല്ലപ്പോഴും മറ്റു ബ്ലോഗ്ഗേര്‍സ്സ് അയക്കുന്ന ചിത്രങ്ങള്‍ മഴത്തുള്ളികിലുക്കത്തില്‍ ഇടാറുണ്ട്.
എന്നെ കുറിച്ചുള്ള ഈ അപവാദങ്ങള്‍ സത്യമല്ല എന്നു മാത്രമല്ല , എന്നെ മാനസ്സികമായി വേദനിപ്പിച്ചുവെന്ന് പറയട്ടെ.
കമാന്‍റ്റുകളില്‍ മൌനം പാലിച്ച് എന്‍റെ മറുപടിക്കായി കാത്തിരുന്ന എന്‍റെ എല്ലാ ബ്ലോഗ്ഗ് കൂട്ടുക്കാര്‍ക്കും നന്ദി.
തറവാടി മൈ വെബ് പേജില്‍ മഴത്തുള്ളി കൊടുത്തത് കൊണ്ട് മാത്രമാണ് മന്‍സൂറിന്‍റെ സൈറ്റാണ് എന്ന് പറഞ്ഞത്... കണ്ണടച്ച് വിശ്വസിക്കാന്‍ ബൂലോകത്തുള്ള എല്ലാവരും വിഡ്ഢികളല്ല. അത് മറ്റുള്ളവരുടെ കമന്‍റ്റുകളില്‍ നോക്കിയാല്‍ മനസ്സിലാവും.നെറ്റില്‍ പൊതുവേ ഒരോരുത്തരും അവര്‍ക്ക് ഇഷ്ടമുള്ള വെബ്‌പേജുകളുടെ ലിങ്ക് കൊടുക്കുന്നത് ധാരാളം കണ്ടിട്ടുണ്ട് അങ്ങിനെ മാത്രമേ ഞാനും ചെയ്യ്തിട്ടുള്ളു.
ബ്ലോഗ്ഗിങ്ങ് ഇവിടെ അവസാനിക്കുന്നില്ല...തുടര്‍ന്ന് കൊണ്ടേയിരിക്കുംകള്ളന്‍ കപ്പലില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പിടിക്കപ്പെടും സത്യം.
നന്‍മക്കാണ് ജയം, നന്‍മ ചെയ്യുന്നവര്‍ക്കും.
ചോദ്യം ആവര്‍ത്തിക്കുന്നു................
സ്വന്തം പേരും,മേല്‍വിലാസവും വെളിപ്പെടുത്തുന്ന ഞാനോ...അതോ നീയോ...ആരാണ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ...??
തറവാടി പറയുന്നത് ഇങ്ങിനെ
തറവാടി said...
നടുക്കുന്ന ചില വിവരങ്ങള്‍:ഈ സൈറ്റ് ബൂലോകത്തുള്ള മന്‍സൂറിന്‍റ്റെതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു മാത്രമല്ല കേരള്‍സ്.ഡോട്ട് കോം ആണ് സ്ഥലം കൊടുത്തതെന്നും.ഇവിടെ എന്‍റ്റെ പോസ്റ്റുകള്‍ എന്‍റ്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ച സൈറ്റിനുടമ മന്‍സൂര്‍ ആണെന്ന് കാണിക്കുന്നുഇനി നിങ്ങള്‍ പറയുക എന്ത് ചെയ്യണമെന്ന്!
തറവാടി said...
ഞാന്‍ മന്‍സൂറിനയച്ച മെയില്‍മന്‍സൂര് ,തങ്കളുടെ വെബ് സൈറ്റില്‍ മഴത്തുള്ളി.ഡോട് കോമില്‍ എന്റെ പോസ്റ്റുകള്‍ എന്‍റ്റെ അറിവില്ലാതെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചത് കണ്ടു. ഇതിനുള്ള വിശദീകരണമെന്തെന്ന് പെട്ടെന്നറിയീക്കുക.അലിയു പാലത്തിങ്ങല്‍ / തറവാടി
( ഇതിനുള്ള മറുപ്പടി തറവാടിയെ മെയില്‍ അറിയിച്ചിട്ടുണ്ട് )
സാല്‍ജോҐsaljo said...
തന്തയ്‌ക്ക് പിറക്കായ്‌ക ഒരു കുറ്റമല്ല. ഒരവസ്ഥയാണ്. അത് ജീനുകളായിങ്ങനെ കൊണ്ടുനടക്കും.
( മറുമൊഴി )
സല്‍ജോ എന്നെ ഉദേശിച്ചാണോ പറഞ്ഞതെന്ന് വ്യക്തമല്ല...അമ്മ ചൂണ്ടി കാണിച്ച് തരുന്നവരെയല്ലേ നമ്മളൊക്കെ അച്ഛന്‍ എന്ന് വിളിക്കുന്നത്...??
കുഞ്ഞന്‍ said...
ഈ ദുഷ്പ്രവര്‍ത്തിയില്‍ ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. തറവാടി, മന്‍സൂറാണെന്നുവച്ച് വെറുതെ വിടരുത് അയാള്‍ കുറ്റക്കാരനാണെങ്കില്‍എന്തുചെയ്യാം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍..ഭൂലോകത്തും ബൂലോകത്തും..!
( കുഞ്ഞനും പ്രതികരിച്ചു ന്യായമായ പ്രതികരണം...കുറ്റക്കാരനാണെങ്കില്‍
ശരിയാണ് കുഞ്ഞ ആ തോലണിഞ്ഞവര്‍ അല്‌പ്പം കൂടുതാലാണ് ബ്ലോഗ്ഗിലും.. )
മിന്നാമിനുങ്ങുകള്‍ //സജി.!! said...
എന്തായാലും മന്‍സൂര്‍ വന്ന് ഇതിനു മറുപടി പറയട്ടെ..എന്താണ് മഴത്തുള്ളിയും മന്‍സൂറും തമ്മിലുള്ള ബന്ധമെന്ന്.. അല്ലാതെ നമ്മള്‍ കഥയറിയാതെ ആട്ടം കണ്ടിട്ട് കാര്യമില്ലല്ലൊ..
( കഥയറിഞ്ഞിട്ടും ആട്ടം കാണാന്‍ വരാത്തവരും കൂട്ടത്തിലില്ലേ സ്നേഹിതാ.. സജി...?? )
വാല്‍കഷ്ണം:
ഇരുളിന്‍റെ മറയിലിരുന്നു ചിരിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക.ഇന്നലെങ്കില്‍ നാളെ സത്യം പുറത്തു വരും അന്നും എന്‍റെ കൂട്ടുക്കാര്‍ അത് കാണാന്‍ കൂടെ വേണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ മെയിലില്‍ നിന്നും ഞാന്‍ മഴത്തുള്ളി.കോമിന് അയച്ചു കൊടുത്ത ചിത്രങ്ങളും,മെയിലുകളും ബ്ലോഗ്ഗിലെ വിശ്വസ്തരായ ആളുകള്‍ക്ക് അയച്ചു കൊടുക്കുന്നു. എന്‍റെ നിരപരാധിത്വം അവരുടെ ബ്ലോഗ്ഗുകളിലൂടെ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍