tag:blogger.com,1999:blog-559813331584457793.post8219015673380617171..comments2023-05-07T01:15:54.041-07:00Comments on മധുരനൊമ്പരങ്ങള്‍: വഴിയോരക്കാഴ്ചകള്‍ - 5മന്‍സുര്‍http://www.blogger.com/profile/00721314337518487573noreply@blogger.comBlogger17125tag:blogger.com,1999:blog-559813331584457793.post-92029341987485237482007-10-17T13:03:00.000-07:002007-10-17T13:03:00.000-07:00ജിഹേഷ്...അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...വീണ്ടു...ജിഹേഷ്...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...വീണ്ടും പ്രതീക്ഷിക്കുന്നു..

അലിഭായ്...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...വീണ്ടുമ് കാണാം എന്ന പ്രതീക്ഷയോടെ..

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-55182128818110800782007-10-17T08:55:00.000-07:002007-10-17T08:55:00.000-07:00മന്‍സൂര്‍...നന്നായി.പക്ഷെ ഒന്നു കേട്ടതല്ലെയെന്നൊരു...മന്‍സൂര്‍...
നന്നായി.പക്ഷെ ഒന്നു കേട്ടതല്ലെയെന്നൊരു സംശയം.എങ്കിലും തുടരുക. മൗലികതക്കുവേണ്ടി കാത്തിരുന്നാല്‍ എന്നെപ്പോലെയാകും... കാലിബ്ലോഗുമായിരിക്കെണ്ടിവരും
നന്മകള് നേരുന്നു...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-559813331584457793.post-78790355388403143622007-10-15T17:29:00.000-07:002007-10-15T17:29:00.000-07:00ഒന്നാമത്തേത് വെറും കുട്ടികഥയായാണ് തോന്നിയത്രണ്ടാമത...ഒന്നാമത്തേത് വെറും കുട്ടികഥയായാണ് തോന്നിയത്
രണ്ടാമത്തേത് ഓകെ....
മൂന്നാമത്തേത് വളരെ നന്നായിരിക്കുന്നു...ആശംസകള്‍.Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-559813331584457793.post-91810673029374630412007-10-15T14:58:00.000-07:002007-10-15T14:58:00.000-07:00വേണുജീ...അഭിപ്രായം അറിയിച്ചതില്‍ സന്തോഷം....കുഞാലി...വേണുജീ...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം....കുഞാലിക്കമാര് ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം....

നജീം ഭായ്...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..ശരിയാണ് ഈ വിഷയം ഒരു കഥയായി തന്നെ എഴുതാമായിരുന്നു ശ്രദ്ധിക്കാം..

സഹയാത്രികാ...

അഭിപ്രായങ്ങള്‍ക്ക് നന്ദി..

ശ്രീ...
നന്ദി...എല്ലാം ഇഷ്ടമായി എന്നറിഞതില്‍ സന്തോഷം

മുരളിഭായ്...

കുഞാലിക്ക മാത്രേ മുസ്ല്യാര്‍ പതുക്കെ പറഞത് കേട്ടുള്ളു...ഇപ്പോ പഴയ മുസ്ല്യാര്‍ അല്ല...ആക്കെ മാറി...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-25343855212602376022007-10-15T04:15:00.000-07:002007-10-15T04:15:00.000-07:00പറയുന്നതൊന്നും അതേപടി ചെയ്യരുതെന്ന് മുസലിയാര്‍ ശബ്...പറയുന്നതൊന്നും അതേപടി ചെയ്യരുതെന്ന് മുസലിയാര്‍ ശബ്ദം കുറച്ചു പറഞ്ഞത് ആരും കേട്ടില്ല. അതോണ്ടാ കൊഴപ്പായത്. സാരംല്യ. അടുത്ത പ്രസംഗത്തില്‍ ശരിയാക്കാംMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-559813331584457793.post-67358713219917810562007-10-14T23:02:00.000-07:002007-10-14T23:02:00.000-07:00മന്‍സൂര്‍ ഭായ്...മൂന്നും നന്നായി.പാവം മുസല്യാര്‍....മന്‍സൂര്‍ ഭായ്...
മൂന്നും നന്നായി.
പാവം മുസല്യാര്‍... വല്ല കാര്യവുമുണ്ടായിരുന്നോ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-49504460860013610282007-10-14T11:48:00.000-07:002007-10-14T11:48:00.000-07:00നന്നായി മാഷേ... പ്രത്യേകിച്ചും ആദ്യത്തെ...:)നന്നായി മാഷേ... പ്രത്യേകിച്ചും ആദ്യത്തെ...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-559813331584457793.post-4693001473779115052007-10-14T11:45:00.000-07:002007-10-14T11:45:00.000-07:00മന്‍സൂര്‍ ഭായ് .ഒന്നും രണ്ടും നന്നായിരിക്കുന്നൂട്ട...മന്‍സൂര്‍ ഭായ് .
ഒന്നും രണ്ടും നന്നായിരിക്കുന്നൂട്ടോ..
പിന്നെ മൂന്നാമത്തേത് കുറച്ച് കൂടെ സീരിയസ്സായി എഴുതി വേണമെങ്കില്‍ ഒരു പ്രത്യേകം പോസ്റ്റാക്കാമായിരുന്ന ഒരു വിഷയമാണത്. പെരുന്നാളിന് തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വരുന്ന മാടുകളുടെ ദേഹത്ത് " എന്റ മാംസം ആവശ്യമുള്ളവര്‍...... ഇന്ന കടയില്‍ വരിക" എന്ന് പെയിന്റില്‍ എഴുതി റോഡരികില്‍ കെട്ടിയിട്ട സംഭവങ്ങള്‍ വരെ എനിക്കറിയാം. ഞങ്ങള്‍ ഒരുപാട് വഴക്കുണ്ടാക്കിയിട്ടുണ്ട് ഇക്കാര്യത്തില്‍..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-559813331584457793.post-4254342082364538222007-10-14T10:48:00.000-07:002007-10-14T10:48:00.000-07:00ഇന്നു് സത്യത്തില്‍ ആ ചിരി ചിരിക്കാന്‍ കുഞ്ഞാലിക്ക...ഇന്നു് സത്യത്തില്‍ ആ ചിരി ചിരിക്കാന്‍ കുഞ്ഞാലിക്കാമാരാവശ്യമായിരിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-559813331584457793.post-66301777790156657272007-10-14T07:34:00.000-07:002007-10-14T07:34:00.000-07:00ദ്രൗപതി..ഇവിടെ കണ്ടതില്‍ സന്തോഷം...അഭിപ്രായങ്ങള്ക...ദ്രൗപതി..

ഇവിടെ കണ്ടതില്‍ സന്തോഷം...അഭിപ്രായങ്ങള്‍ക്ക് നന്ദി.
വീണ്ടും വരുമല്ലോ.....

പ്രയാസി.....ഹഹാഹഹാ....നന്ദി

ആദ്യത്തെ കാര്യങ്ങള്‍ മനസ്സിലായില്ലേ...സന്തോഷം
പിന്നെ മൂന്നാമത്തെ കാര്യം...
ഇറച്ചിക്ക് പൈസയില്ലാത്തവരെ പോലെ അവിടെയും ഇവിടെയും നോക്കി നിന്ന പിന്നെ വല്ലതും മനസ്സിലാവോ..

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-37923174281913756102007-10-14T07:20:00.000-07:002007-10-14T07:20:00.000-07:00മൂന്നും കലക്കി..ആദ്യത്തെ മുസ്ലിയാര്‍ക്കു ബലിയങ്ങാട...മൂന്നും കലക്കി..
ആദ്യത്തെ മുസ്ലിയാര്‍ക്കു ബലിയങ്ങാട്ടു കാരക്കേന്റ ബലിപ്പമുള്ള കമന്റു..
രണ്ടാമത്തെ ശില്പിക്കു സ്ത്രീയുടെ നഗ്നത സ്രിഷ്ടിച്ചതിനു പീഡന കമന്റു..
ഇങ്ങനെയൊരു ഇറച്ചിക്കച്ചവടം നേരത്തെ വിളിച്ചറിയിക്കത്തതിനു മൂന്നാമത്തേതിനു കമന്റില്ല..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-559813331584457793.post-19578283083126734022007-10-14T07:13:00.000-07:002007-10-14T07:13:00.000-07:00ഇഷ്ടമായിഅഭിനന്ദനങ്ങള്ഇഷ്ടമായി
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-559813331584457793.post-10397295141444069082007-10-14T06:48:00.000-07:002007-10-14T06:48:00.000-07:00പ്രിയ സ്നേഹിതാ ഉപാസന...അഭിപ്രായങ്ങള്‍ക്ക് നന്ദി.....പ്രിയ സ്നേഹിതാ ഉപാസന...

അഭിപ്രായങ്ങള്‍ക്ക് നന്ദി..

മൂന്നാമത്തേതില്‍ വെറുതെ ഒരു ദുരൂഹത ഉണ്ടാകിയതാണ്..
പെരുന്നാളിന്... ഞാന്‍ ചെറുപ്പത്തില്‍ അതിരാവിലെ
ഇറച്ചി വാങ്ങാന്‍ ഉപ്പാന്റെ കൂടെ പോകുന്നേരം കാണുന്ന കാഴച ഇവിടെ പറഞുന്ന് മാത്രം.

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-79881981279709767962007-10-14T06:46:00.000-07:002007-10-14T06:46:00.000-07:00This comment has been removed by the author.നാലുമണിപൂക്കള്‍https://www.blogger.com/profile/05204544077268169969noreply@blogger.comtag:blogger.com,1999:blog-559813331584457793.post-75141276340930940472007-10-14T06:33:00.000-07:002007-10-14T06:33:00.000-07:00പാവം മുസല്യാര്‍...ഹ ഹഒന്നും രണ്ടും സൂപ്പര്‍. മൂന്ന...പാവം മുസല്യാര്‍...ഹ ഹ
ഒന്നും രണ്ടും സൂപ്പര്‍. മൂന്നാമത്തേതില്‍ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. കുറച്ച് വിമര്‍ശനം ഉണ്ടെന്ന് മാത്രമേ പിടി കിട്ടിയുള്ളൂ.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-559813331584457793.post-11677936571420794452007-10-14T06:29:00.000-07:002007-10-14T06:29:00.000-07:00പ്രിയ സ്നേഹിതാ തറവാടി...അഭിപ്രായം അറിയിച്ചതില്‍ സന...പ്രിയ സ്നേഹിതാ തറവാടി...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..
വീണ്ടും കണ്ടതില്‍ സന്തോഷം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-8532195798843692242007-10-14T05:30:00.001-07:002007-10-14T05:30:00.001-07:00അദ്യത്തെ കുറിപ്പ് നന്നായി :)അദ്യത്തെ കുറിപ്പ് നന്നായി :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com