tag:blogger.com,1999:blog-559813331584457793.post5749505591122097542..comments2023-05-07T01:15:54.041-07:00Comments on മധുരനൊമ്പരങ്ങള്‍: തളരാതെ പ്രിയ സ്നേഹിതാ...മന്‍സുര്‍http://www.blogger.com/profile/00721314337518487573noreply@blogger.comBlogger29125tag:blogger.com,1999:blog-559813331584457793.post-10565889593439473632010-08-21T10:20:54.712-07:002010-08-21T10:20:54.712-07:00മന്‍സൂര്‍ ഭായ്..ഓര്മമയുണ്ടോ എന്നെ..?
അതെ ആ പഴയ മി...മന്‍സൂര്‍ ഭായ്..ഓര്മമയുണ്ടോ എന്നെ..?
അതെ ആ പഴയ മിഴിനീര്‍ത്തുള്ളി തന്നെ..
ഇവിടെ വരാന്‍ ഒരുപാട് വൈകിപോയി എന്നറിയാം
സാദരം ക്ഷമിക്കുക..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-559813331584457793.post-31550371165993648472010-07-22T00:53:05.245-07:002010-07-22T00:53:05.245-07:00പ്രാര്‍ത്ഥനപ്രാര്‍ത്ഥനAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-559813331584457793.post-63355423466431896482010-06-09T13:13:56.006-07:002010-06-09T13:13:56.006-07:00ഒരു വര്‍ഷത്തിനിപ്പുറം, എന്താണ് പ്രയാസിയുടെ വിശേഷങ്...ഒരു വര്‍ഷത്തിനിപ്പുറം, എന്താണ് പ്രയാസിയുടെ വിശേഷങ്ങള്‍? അറിയാന്‍ ആഗ്രഹിക്കുന്നു.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-559813331584457793.post-51543127691946813122010-06-05T05:36:20.456-07:002010-06-05T05:36:20.456-07:00hai. after this, u had a long gap? what happend?hai. after this, u had a long gap? what happend?Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-559813331584457793.post-34826851716696248442010-06-05T04:20:53.999-07:002010-06-05T04:20:53.999-07:00മന്‍സൂര്‍...ഈ ബ്ലോഗുകള്‍ കാണാന്‍ കുറെ വൈകിപ്പോയെന്...മന്‍സൂര്‍...ഈ ബ്ലോഗുകള്‍ കാണാന്‍ കുറെ വൈകിപ്പോയെന്നൊരു തോന്നല്‍ ..
ഇനിയും നന്നായിത്തന്നെ തുടരുക ..എല്ലാ വിധ ഭാവുകങ്ങളും ....Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-559813331584457793.post-9792532542874988032010-03-05T07:49:24.234-08:002010-03-05T07:49:24.234-08:00മന്‍സൂര്‍ ഭായ്
സുഖമല്ലേ?
പ്രയാസിയുടെ വിവാഹം കഴിഞ...മന്‍സൂര്‍ ഭായ്

സുഖമല്ലേ?

പ്രയാസിയുടെ വിവാഹം കഴിഞ്ഞു... അറിഞ്ഞോ? ഫെബ്രുവരി 18 നായിരുന്നു :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-15662005441391930472009-10-07T21:32:45.383-07:002009-10-07T21:32:45.383-07:00This comment has been removed by the author.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-44795063902953615072009-08-01T22:31:29.819-07:002009-08-01T22:31:29.819-07:00അല്ല പ്രയാസിക്കെന്തു പറ്റി?അല്ല പ്രയാസിക്കെന്തു പറ്റി?Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-559813331584457793.post-42729415682007087572009-07-07T19:33:12.762-07:002009-07-07T19:33:12.762-07:00കാണാന്‍ ഒരുപാട് വൈകി മന്സൂര്ക്ക.പ്രയാസിയുടെ രോഗശ...കാണാന്‍ ഒരുപാട് വൈകി മന്സൂര്ക്ക.പ്രയാസിയുടെ രോഗശമനത്തിനായി പ്രാര്‍ഥിക്കുന്നു.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-559813331584457793.post-54966731156367059152009-06-14T03:33:18.757-07:002009-06-14T03:33:18.757-07:00മൻസൂർ .. നന്ദി.മൻസൂർ .. നന്ദി.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-559813331584457793.post-55133440421228624932009-06-14T03:31:23.429-07:002009-06-14T03:31:23.429-07:00സുഹൃത്തേ..
അറിഞ്ഞില്ല. ഈ പോസ്റ്റ് കണ്ടുമില്ല..
ദ...സുഹൃത്തേ..

അറിഞ്ഞില്ല. ഈ പോസ്റ്റ് കണ്ടുമില്ല..
ദു:ഖമുണ്ട്..

ഞാൻ പ്രയാസിയെ തീരെ കാണാതായപ്പോൾ ഒരു മെയിൽ അയച്ചിരുന്നു. അദ്ധേഹത്തിന്റെ ബ്ലോഗിൽ കമന്റും എഴുതിയിരുന്നു. ഇന്ന് അല്പം മുന്നെ ജി.റ്റാക്കിൽ പ്രത്യക്ഷപ്പെട്ട് ഈ ലിങ്ക് തന്നപ്പോഴാണ് വായിക്കുന്നത്..

അസുഖം ഭേതമായിട്ട് തിരിച്ചെത്തിയെന്ന് കരുതട്ടെ.

നേരിട്ടു വിളിക്കാം വിവരങ്ങൾ അറിയാൻ
ടെലി നമ്പർ ഒന്ന് മെയിൽ അയക്കൂ പ്ലീസ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-559813331584457793.post-50634984061271093332009-04-30T03:42:00.000-07:002009-04-30T03:42:00.000-07:00നിറഞ്ഞ പ്രാര്‍ഥനയോടെ...നിറഞ്ഞ പ്രാര്‍ഥനയോടെ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-559813331584457793.post-42576142622398268172009-04-25T00:40:00.000-07:002009-04-25T00:40:00.000-07:00വേഗം സുഖമാകട്ടെ എന്നാ പ്രാര്ത്ഥനയോടെവേഗം സുഖമാകട്ടെ എന്നാ പ്രാര്‍ത്ഥനയോടെramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-559813331584457793.post-13461276055761063132009-04-24T03:33:00.000-07:002009-04-24T03:33:00.000-07:00prayasikku vegam sughamavan prarthikkunnu.... asuk...prayasikku vegam sughamavan prarthikkunnu.... asukham ellam vegam maran daivam anugrahikkatteKunjunnoolyhttps://www.blogger.com/profile/06817461247636311700noreply@blogger.comtag:blogger.com,1999:blog-559813331584457793.post-25659810199581352892009-04-23T23:25:00.000-07:002009-04-23T23:25:00.000-07:00പ്രയാസിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന...പ്രയാസിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാര്‍ത്ഥനയോടെ....പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-559813331584457793.post-16396759999937042082009-04-23T23:14:00.001-07:002009-04-23T23:14:00.001-07:00പ്രയാസിയെ ഇപ്പോള്‍ വിളിച്ചു സംസാരിച്ചു. അല്ഹംദുല...പ്രയാസിയെ ഇപ്പോള്‍ വിളിച്ചു സംസാരിച്ചു. അല്‍ഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി) അദ്ധേഹത്തിന് ഭേതമുണ്ട്.

വീട്ടിലാണിപ്പോള്‍, ഒരു ചെക്കപ്പിന് ഇന്ന് പോവുന്നുണ്ട്. ബൂലോഗത്തെ ധാരാളം പേര് അവനെ വിളിച്ച് സംസാരിച്ചെന്ന് പറഞ്ഞു. എല്ലാവരുടേയും പ്രാര്‍ത്ഥനയും സാന്ത്വനവാക്കുകളും അവന്റെ അസുഖത്തെ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-559813331584457793.post-48515938375440624952009-04-23T23:14:00.000-07:002009-04-23T23:14:00.000-07:00thanks for giving prayasi's number...
I''l call hi...thanks for giving prayasi's number...
I''l call him today, insha allah.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-559813331584457793.post-61759562541251558952009-04-23T21:28:00.000-07:002009-04-23T21:28:00.000-07:00ഏറനാടണ്റ്റെ മൈലില്‍ നിന്നാണ് ഞാനും വിവരം അറിഞ്ഞത്...ഏറനാടണ്റ്റെ മൈലില്‍ നിന്നാണ് ഞാനും വിവരം അറിഞ്ഞത്.ഉടന്‍ പോസ്റ്റ് വായിച്ചു,അര്‍ഷാദിനെ വിളിച്ചു.ദൈവത്തിന് സ്തുതി,വളരെ സന്തോഷത്തോടെ അര്‍ഷാദ് സംസാരിച്ചു.ഇന്ന് ചെക്കപ്പിന് പോയിക്കൊണ്ടിരിക്കുകയാണ് എന്നും പ്രശ്നമൊന്നുമില്ല എന്നും ബൂലോകത്ത് നിന്നും ധാരാളം പേര് വിളിച്ചിരുന്നു എന്നും അര്‍ഷാദ് പറഞ്ഞപ്പോള്‍ വളരെ വളരെ സന്തോഷം തോന്നി.സര്‍വ്വശക്തനായ ദൈവം എല്ലാം സുഖമാക്കി കൊടുക്കട്ടെ.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-559813331584457793.post-84296171855961956452009-04-23T14:03:00.000-07:002009-04-23T14:03:00.000-07:00അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥനയോടെ...അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥനയോടെ...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-559813331584457793.post-15257202661729323932009-04-23T10:50:00.000-07:002009-04-23T10:50:00.000-07:00മന്‍സൂര്‍
നമ്പര്‍ പൊസ്റ്റ് ചെയ്തതിന് നന്ദി
ഞാന്‍...മന്‍സൂര്‍
നമ്പര്‍ പൊസ്റ്റ് ചെയ്തതിന് നന്ദി
ഞാന്‍ പ്രയാസിയെ വിളിച്ചു,
സംസാരിച്ചു ഇന്ന് വളരെ ഭേതമുണ്ട്.
വീണ്ടും ഒരു ചെക്കപ്പ് ഉണ്ട്.
സുഖം തോന്നുന്നു എന്ന് പറഞ്ഞു..
തക്കസമയത്ത് നാട്ടില്‍ എത്താന്‍ ദൈവം തുണച്ചു.
അതെ എല്ലാവരുടെയും പ്രാര്‍ത്ഥന പ്രയാസിയെ രക്ഷിക്കും ആരോഗ്യം തിരികെ കിട്ടും..
പ്രാര്‍ത്ഥനയോടെ മാണിക്യംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-559813331584457793.post-23426291475744849362009-04-23T09:49:00.000-07:002009-04-23T09:49:00.000-07:00നാളെ രാവിലെത്തന്നെ വിളിച്ചോളാം മന്‍സൂര്‍. ഇന്നിപ്പ...നാളെ രാവിലെത്തന്നെ വിളിച്ചോളാം മന്‍സൂര്‍. ഇന്നിപ്പോള്‍ നാട്ടില്‍ രാത്രിയേറെയായി.

അവനൊന്നുമാകില്ല. ഈശ്വരന് കാത്തോളും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-559813331584457793.post-43886194911183299072009-04-23T09:42:00.000-07:002009-04-23T09:42:00.000-07:00തീര്‍ച്ചയായും പ്രാര്‍ഥിക്കുന്നു, പ്രയാസിയുടെ ആരോഗ്...തീര്‍ച്ചയായും പ്രാര്‍ഥിക്കുന്നു, പ്രയാസിയുടെ ആരോഗ്യത്തിനുവേണ്ടി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-559813331584457793.post-37712902901938020502009-04-23T09:25:00.000-07:002009-04-23T09:25:00.000-07:00ഏറനാടന്റെ കമന്റില്‍ നിന്നാണ് കുറച്ചെങ്കിലും കാര്യങ...ഏറനാടന്റെ കമന്റില്‍ നിന്നാണ് കുറച്ചെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്.

പ്രയാസിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
സര്വേശ്വരന് നല്ലതു വരുത്തട്ടെ.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-559813331584457793.post-57804950444053052872009-04-23T08:54:00.000-07:002009-04-23T08:54:00.000-07:00മന്‍സൂര്‍ ഇപ്പോള്‍ വിളിച്ചറിയിച്ചപ്പോള്‍ ശരിക്കും ...മന്‍സൂര്‍ ഇപ്പോള്‍ വിളിച്ചറിയിച്ചപ്പോള്‍ ശരിക്കും സങ്കടമായി.

ബൂലോഗത്ത് 'പ്രയാസി'
എന്ന് അറിയപ്പെടുന്ന അര്‍ഷാദ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ ഐസിയൂവില്‍ ആയിരുന്നു. ഇപ്പോഴും ചികില്‍സയിലാണ്. കരള്‍ സംബന്ധമായ അസുഖം കാരണം പെട്ടെന്ന് അഡ്മിറ്റായതാണ്.
'പ്രയാസിയുടെ ബ്ലോഗ്'
നമ്മുടെ ബൂലോഗത്തെ പ്രിയമുള്ള സുഹൃത്തുക്കള്‍ പ്രയാസിയെ നേരില്‍ അറിയില്ലെങ്കിലും പോസ്റ്റുകളിലൂടെ അറിയുന്നവരും ദയവായി പ്രയാസിയുടെ ആരോഗ്യത്തിനു വേണ്ടി അവരവരുടെ ഈശ്വരന്മാരോട് പ്രാര്‍ത്ഥിക്കുക.

എല്ലാം നന്നായി വരേണമേ! പ്രയാസിയുടെ നാമം അറം പറ്റാതെ കാക്കണേ.. അനായാസം അസുഖം ഭേതമാവണേ..

തിരുവനന്തപുരത്തുള്ള ബൂലോഗ സ്നേഹിതര്‍ പറ്റുമെങ്കില്‍ പ്രയാസിയെ നേരില്‍ കാണുവാനും സാന്ത്വനമരുളുവാനും ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-559813331584457793.post-85282781329679796802009-04-23T06:34:00.000-07:002009-04-23T06:34:00.000-07:00മന്സൂറണ്ണാ.... വീണ്ടും ബൂലോഗത്തില്‍ വച്ച് കണ്ടതി...മന്സൂറണ്ണാ.... വീണ്ടും ബൂലോഗത്തില്‍ വച്ച് കണ്ടതില്‍ സന്തോഷം.....കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.com