tag:blogger.com,1999:blog-559813331584457793.post5164058195938692569..comments2023-05-07T01:15:54.041-07:00Comments on മധുരനൊമ്പരങ്ങള്‍: നീര്‍മിഴിപൂക്കളുടെ ഓര്മ്മകളിലൂടെമന്സുര്http://www.blogger.com/profile/00721314337518487573noreply@blogger.comBlogger28125tag:blogger.com,1999:blog-559813331584457793.post-416123965325501302007-12-18T19:29:00.000-08:002007-12-18T19:29:00.000-08:00പ്രിയ സ്നേഹിതാ...ഇതെഴുതിയ ആളെ എനിക്കു നേരിട്ടറിയില...പ്രിയ സ്നേഹിതാ...

ഇതെഴുതിയ ആളെ എനിക്കു നേരിട്ടറിയില്ലെങ്കിലും എന്റെ പ്രിയ കൂട്ടുകാരന് ശോബിച്ചനെപ്പറ്റി (നിങ്ങളുടെ ശ്രീ) ഇത്രയും വിശദമായി എഴുതിയ മന്‍സൂര്‍ ഭായിയോട് എന്തോ ഒരു അടുപ്പമുള്ളതു പോലെ തോന്നുന്നു......
പിന്നെ ശ്രീയെ നേരിട്ടറിയാവുന്നതുകൊണ്ട് “കണ്ണിലെ പ്രണയവും ... മനസ്സിലെ പെണ്‍കുട്ടിയും” ഒരു വിരോധാഭാസമായി തോന്നി......
എന്നാലും പ്രണയം അവന് എന്നും ഇഷ്ട്ടപ്പെടുന്ന ഒരു വിഷയമാണ്....

പിന്നെ മാഷ് എന്നെപ്പറ്റിയും എന്തൊ എഴുതിയല്ലോ....ഞാന്‍ ഇ-മെയില്‍ വഴി പ്രണയിച്ചിട്ടുണ്ടെന്ന് എന്റെ ഭാര്യ അറിയണ്ട.... കാരണം ഞാന്‍ ഇന്നു വരെ ഒരു ഇ-മെയില്‍ പ്രേമലേഖനവും അവള്ക്കയച്ചിട്ടില്ല....

പിന്നെ വേറെ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍....അതു പോട്ടെ...

പിന്നെ സുഹൃത്ത് ബന്ധങ്ങല്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടുകാരനെ കിട്ടിയതില്‍ ഞങ്ങളെല്ലാം ഭാഗ്യമുള്ളവരാണ്. അവനെ നിങ്ങളെല്ലാം സ്നേഹിക്കുകയും അംഗീകരിക്കുകയൊം ചെയ്യുന്നതില്‍ ഞങ്ങള്‍ക്കും അഭിമാനമുണ്ട്......ജോബി|| Jobyhttps://www.blogger.com/profile/03243136143571888512noreply@blogger.comtag:blogger.com,1999:blog-559813331584457793.post-22147709956269003402007-12-17T18:54:00.000-08:002007-12-17T18:54:00.000-08:00സുനിലേ.... യൂ ടൂ ബ്രൂട്ടസ്!!!:(എല്ലാവര്ക്കും കാര്യ...സുനിലേ.... യൂ ടൂ ബ്രൂട്ടസ്!!!

എല്ലാവര്ക്കും കാര്യമായ എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ടല്ലോ... (നിങ്ങളൊക്കെ അനുഭവം കൊണ്ടേ പഠിയ്ക്കൂ!)
സത്യമായും എനിക്കു പാടാനറിയില്ല. (വേണമെങ്കില്‍ പാട്ടു പറയാം). ജാഢയല്ല, അറിയാന്‍ പാടില്ലാത്തതു കൊണ്ടാ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-3369554782861122952007-12-17T05:20:00.000-08:002007-12-17T05:20:00.000-08:00ചാത്താാാ,അവന് പാടും.പണ്ട് സ്കൂളില്‍ അവസാനപിരീഡി...ചാത്താാാ,

അവന് പാടും.
പണ്ട് സ്കൂളില്‍ അവസാനപിരീഡില് ചില കലാപരിപാടികള്‍ ഒക്കെ നടത്താറുണ്ടായിരുന്നു.
യിവന്‍ എല്ലാത്തവണേം പദ്യം ചൊല്ലലും ഒക്കെ ഉണ്ടാവാറുണ്ട്.

പാട്ട് കുടുംബത്തിലാണ് അവന് ജനിച്ചത് തന്നെ.
ചുമ്മാതാണോ അവന്റെ ചേട്ടന് അദ്ദേഅഹ്ത്തിന്റെ ബ്ലോഗില്‍ കൊറേ പാട്ടുകള്‍ ഇടണത്.

മീറ്റിന് അവനെക്കൊണ്ട് ചാത്തന് പാടിക്കണം.
പ്ലീസ്...

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-559813331584457793.post-88475430050463209392007-12-17T02:59:00.000-08:002007-12-17T02:59:00.000-08:00ചാത്തനേറ്:“ഐഡിയാ സ്റ്റാര്‍ സിംഗറിലെ ഏതുകലാകാരനോടും...ചാത്തനേറ്:“ഐഡിയാ സ്റ്റാര്‍ സിംഗറിലെ ഏതുകലാകാരനോടും കിടപിടക്കത്തക്ക ശബ്ദമാധുര്യം അദ്ദേഹത്തിന് ഈശ്വരന് കനിഞ്ഞുനല്കിയ ഒരു വരദാനമാണ്.”

അപ്പുവേട്ടോ നേരത്തെ പറയേണ്ടെ. അടുത്ത ബാംഗ്ലൂര്‍ മീറ്റ് അജണ്ടയില്‍ ഒരു ഐറ്റം ആയി.

ശ്രീക്കുട്ടോ കള്ളാ നിനക്ക് വച്ചിട്ടുണ്ട്. ഇനി ഇത് കൊന്നാലും മറക്കില്ല മോനേ ദിനേശ്. (അല്ലേല്‍ നീ മീറ്റിനു വരാണ്ട് മുങ്ങണം) പാടിച്ചിട്ട് തന്നെ കാര്യം.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-559813331584457793.post-73531873585677458692007-12-17T02:26:00.000-08:002007-12-17T02:26:00.000-08:00അപ്പുവേട്ടാ...ട്ടാ...ട്ടാ...ട്ടാ...“ഐഡിയാ സ്റ്റാര്‍...അപ്പുവേട്ടാ...ട്ടാ...ട്ടാ...ട്ടാ...

“ഐഡിയാ സ്റ്റാര്‍ സിംഗറിലെ ഏതുകലാകാരനോടും കിടപിടക്കത്തക്ക ശബ്ദമാധുര്യം അദ്ദേഹത്തിന് ഈശ്വരന് കനിഞ്ഞുനല്കിയ ഒരു വരദാനമാണ്...”
എന്നെ തല്ലു കൊള്ളിച്ചേ അടങ്ങൂ എന്ന വാശി ഉപേക്ഷിയ്ക്കണം കേട്ടോ.
(ദൈവമേ, ഇതു വായിക്കുന്നവരെന്തു കരുതുമോ എന്തോ...)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-9934917430400720912007-12-17T02:01:00.000-08:002007-12-17T02:01:00.000-08:00മന്‍സൂര്‍, നല്ല ഒരു കുറിപ്പുതന്നെ. മന്‍സൂര്‍ ഇവിടെ...മന്‍സൂര്‍, നല്ല ഒരു കുറിപ്പുതന്നെ. മന്‍സൂര്‍ ഇവിടെ എഴുതാന്‍ വിട്ടുപോയ ഒരു കാര്യമുണ്ട്. അതിമനോഹരമായ ഒരു ശബ്ദത്തിനെ ഉടമകൂടിയാണ് ശ്രീ. ശ്രീ. ഐഡിയാ സ്റ്റാര്‍ സിംഗറിലെ ഏതുകലാകാരനോടും കിടപിടക്കത്തക്ക ശബ്ദമാധുര്യം അദ്ദേഹത്തിന് ഈശ്വരന് കനിഞ്ഞുനല്കിയ ഒരു വരദാനമാണ്. ശ്രീ ആ വരദാനത്തെ യഥായോഗ്യം വിനിയോഗിക്കുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം. ഈ ബ്ലോഗ് സുഹൃത്തുക്കളോട് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശ്രീ ഒരു പാട്ടുപാടി ഇവിടെ പോസ്റ്റണം എന്നാണ് എന്റെ വിനീതമായ ആഗ്രഹം.

ഓ.ടോ:: ശ്രീയെ നമ്മുടെയെല്ലാം പ്രിയങ്കരനാക്കിമാറ്റിയ ഇന്റല്‍ കമ്പനിയും ഇതില്‍ ആശംസകള്‍ അര്‍ഹിക്കുന്നു!! (ഞാനോടീ)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-559813331584457793.post-26666614983059222182007-12-16T07:46:00.000-08:002007-12-16T07:46:00.000-08:00മന്‍സൂറിന്റെ കുറെ പോസ്റ്റുകള്‍ ചേര്‍ത്ത് ഇപ്പോഴാണ്...മന്‍സൂറിന്റെ കുറെ പോസ്റ്റുകള്‍ ചേര്‍ത്ത് ഇപ്പോഴാണ് വായിക്കുന്നത്. രണ്ടാഴ്ച ഒരു ട്രെയിനിംഗ്.ഇന്നലെയാണ് വന്നത്. മറ്റുള്ളവരെ മനസ്സിലാക്കുന്ന മന്‍സൂറിനെക്കുറിച്ച് ഞാനൊന്നെഴുതിനോക്കട്ടെ? :)
ഈ പോസ്റ്റിലൂടെ ശ്രീയെയും അതോടൊപ്പം മന്‍സൂറിനേയും കൂടുതല്‍ ഇഷ്ടമായി.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-559813331584457793.post-17499876781073301752007-12-16T07:29:00.000-08:002007-12-16T07:29:00.000-08:00"പ്രണയം ശ്രീയുടെ കണ്ണുകളിലാണെന്ന് ഒരിക്കല്‍ ഒരു പ..."പ്രണയം ശ്രീയുടെ കണ്ണുകളിലാണെന്ന് ഒരിക്കല്‍ ഒരു പെണ്‍കുട്ടി അവനോട് പറഞ്ഞുവത്രെ. ഒരു പക്ഷേ ശരിയായിരിക്കാം. മുഖത്ത് എപ്പോഴും ഒരു ചെറു പുന്ചിരി കാത്ത് സൂക്ഷിക്കുന്ന ശ്രീയുടെ കണ്ണുകള്‍ക്ക് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്."

ശ്രീയെ ഉയരത്തിലെത്തിച്ച് കൈവിടല്ലേ............

ശ്രീയോട്...(രഹസ്യം) കണ്ണുകള്‍ നല്ലപോലെ കാത്തുസൂക്ഷിച്ചേക്കണേ..........അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-559813331584457793.post-72165257860026202352007-12-16T05:21:00.000-08:002007-12-16T05:21:00.000-08:00എന്തുകൊണ്ടും അനിവാര്യമായ പോസ്റ്റ്എഴുത്തിന്റെ മാസ്...എന്തുകൊണ്ടും അനിവാര്യമായ പോസ്റ്റ്
എഴുത്തിന്റെ മാസ്മരികതക്കപ്പുറം
ശ്രീ മറ്റാരൊക്കെയോ ആണ്...

ഏതു ബ്ലോഗിലും
ശ്രീയുടെ കമന്റുണ്ടാവും
അതും അപ്രാധാന വായനക്കപ്പുറം
ചെറിയ അക്ഷരതെറ്റുകള്‍ വരെ
ചൂണ്ടികാണിച്ചുകൊണ്ട്...

ബ്ലോഗ് എന്ന മാധ്യമം
നിലനിര്‍ത്താന്‍
ശ്രീയെ പോലുള്ളവര്‍
പ്രേരണയാകുന്നു...

മന്‍സുവിനും
ശ്രീക്കും
ഭാവുകങ്ങള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-559813331584457793.post-86671998764031220462007-12-15T09:23:00.000-08:002007-12-15T09:23:00.000-08:00ഞാന്‍ വന്നൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂഎ...ഞാന്‍ വന്നൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ

എന്റെ നെറ്റ് കട്ടായിരുന്നു...

ആ സമയം കൊണ്ട് നിങ്ങളൊക്കെക്കൂടി ഇവിടെ അലക്കിപ്പൊളിച്ചല്ലെ.. നന്നായെടാ മന്‍സൂ..
ശ്രീക്കുട്ടനു ഇങ്ങനൊരു ഗിഫ്റ്റ്..!

എടാ ശ്രീയെ.. ആരാടാ ഈ പാറു..!?
നീ പറയില്ല ..
മ്വാനെ ഉപാസനേ.. നിനക്കുമറിയില്ലെ..

മന്‍സുവിന്റെ തോന്നലുകള്‍ പോലെ ഭവിക്കട്ടേന്നു പ്രാര്‍ത്ഥിക്കുന്നു..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-559813331584457793.post-10315966117333456452007-12-15T08:53:00.000-08:002007-12-15T08:53:00.000-08:00മനുജീക്കും...അലിഭായ്.... ഹരിശ്രീ.....പ്രതികരണങ്ങള...മനുജീക്കും...അലിഭായ്.... ഹരിശ്രീ.....പ്രതികരണങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നു

നന്മകള് നേരുന്നു

പ്രദീപ് ഭായ്.... എല്ലാ അനുഗ്രഹങ്ങളും സസന്തോഷം കൈപറ്റിയിരിക്കുന്നു...നന്ദി

ഉപാസന... നല്ല ചൂണ്ടികാട്ടലുകള്‍..ഇഷ്ടമായി...പറഞ്ഞ കര്യങ്ങളില്‍ കുറച്ചൊക്കെ ശരിയായി എന്നറിഞ്ഞപ്പോ എനിക്ക് അതൊരു സുഖമായിരുന്നു മനസ്സിന്...സത്യം

എന്നക്കാള്‍ ശ്രീയെ കൂടുതലായി അറിയുന്ന നിങ്ങള്‍ പറയുബോല്..വിശ്വസിക്കുന്നു. പിന്നെ ജോബിയുടെ കാര്യമാണോ...അവന് ആണാണ് എന്ന് മനസ്സിലാക്കിയാണ് എഴുതിയത്...പെണ്ണായി പ്രണയം നടത്തി കളിപ്പിച്ചു എന്നല്ലേ ഞാന്‍ പറഞ്ഞിരിക്കുന്നത്... പിന്നെ പ്രണയം അത് തികച്ചും ഭാവനയാണെന്ന് ഞാന്‍ സൂചിപ്പിച്ചല്ലോ..

ഒ.ടോ. സിനിമനടി ഭാവനയല്ലാ ട്ടോ...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-5799780396983503912007-12-15T07:13:00.000-08:002007-12-15T07:13:00.000-08:00മലയാളം ബൂലോകത്ത് ഏറ്റവും കൂടുതല്‍ കലാലയപ്പതിപ്പുകള...മലയാളം ബൂലോകത്ത് ഏറ്റവും കൂടുതല്‍ കലാലയപ്പതിപ്പുകള് പബ്ലിഷ് ചെയ്തിട്ടുള്ളത് ശ്രീയാണെന്നാണ് ഞാന്‍ കരുതുന്നത്. മന്‍സൂര്‍ ഭായ് യുടെ ഈ നീര്‍മിഴിപ്പൂക്കള്‍ എഡിഷന് എന്തു കൊണ്ടും ഭംഗിയായിത്തോന്നി. അഭിനന്ദനങ്ങള്‍ ശ്രീക്കും മനസൂര്‍ എന്ന മാന്ത്രികനും.

എന്നാലും ചില തെറ്റുകളെന്ന് കാണുന്നത് ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കുകയാണ്. ;)

ഭായ് ഇണ്‍ഗനെ എഴുതിയപ്പോ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ശരിയാണോ എന്ന ചോദ്യമൊക്കെ ഉയരാം. എങ്കിലും ചിരിച്ചുകൊണ്ട് തന്നെ ഉപാസന ചിലത് ചൂണ്ടിക്കാട്ടുകയാണ്.

“വളരെ മിതഭാഷിയായ ശ്രീയെ കൂട്ടുക്കാരെ പോലെ തന്നെ അദ്ധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു. കൂട്ടത്തില്‍ ശ്രീയെ ഒരുപ്പാടിഷപ്പെടുന്ന കുറച്ച് പെണ്‍കുട്ടികളും“

സത്യമാണത്. അവന് അധികം സംസാരിക്കാത്ത പ്രകൃതമാണ്. അത് കുറച്ചൊക്കെ സ്മാര്‍ട്ട് നെസിനെ ബാധിച്ചിരുന്നു എന്നതും സത്യമാണ് എന്റെ നോട്ടത്തില്‍. സ്മാര്‍ട്ട്നെസ് എന്ന് വച്ചാല്‍ അധികം സംസാരിക്കുക എന്നതല്ലെങ്കില്‍ കൂടിയും ഞാന്‍ പറയട്ടെ അവന് കുറച്ചു കൂടെ സ്മാര്‍ട്ട് ആകാമായിരുന്നു. :)

പിന്നെ പെണ്‍കുട്ടികള്‍... ശ്രീ എന്നും അവരോട് ഒരു അകലം പാലിച്ചിരുന്നു. സ്കൂളില്‍ പ്രത്യേകിച്ചും. നന്നായി പഠിക്കുന്ന ഒരു കുട്ടി എന്ന നിലയില്‍ അവന് അവരുടെ ഇടയില്‍ നല്ല മതിപ്പുണ്ടായിരുന്നു.

“പ്രണയം ശ്രീയുടെ കണ്ണുകളിലാണെന്ന് ഒരിക്കല്‍ ഒരു പെണ്‍കുട്ടി അവനോട് പറഞ്ഞുവത്രെ “...
ഇത് വായിച്ചപ്പോ ഇടത്തേ നെചില്നൊരു പിടുത്തം..! ഹഹഹഹ. എന്താ അലക്ക്. ശരിയായിരിക്കാം.

“നല്ല അച്ചടക്കമുള്ള കുട്ടി എന്ന ഖ്യാതിയും ശ്രീക്ക് അദ്ധ്യപകരുടെയിടയിലുള്ളത് കൊണ്ട് കുരുത്തകേടുകളില്‍ ശ്രീ പെടാറില്ല.“

സത്യമാണത്. അച്ചടക്കം ഭയങ്കര കൂടുതലാ. അതൊരു പ്രോബ്ലം ആയാണ് ഞാന്‍ എടുക്കുന്നത്. എടാ എന്ന് വിളിച്ചാല്‍ എന്തടാ എന്ന് ചോദിക്കാതെ മിണ്ടാതെ നിക്കുന്നതോ അച്ചടക്കം..? ആണെങ്കില്‍ എനിക്കത് തീരെ വശമില്ല.

“ക്ലാസ്സ് റുമുകളില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഫലിതം പറയാന്‍ മിടുക്കനായിരുന്നു ശ്രീ. എല്ലാത്തിനും പ്രോത്സാഹനമായി ഒപ്പം സുനിലും“
ഞാന്‍ ഫലിതം മാത്രമല്ല എന്ത് കുന്തവും പ്രോത്സാഹിപ്പിക്കും.

പിന്നെ ഞാനുമായി ഉടക്കൊക്കെ ആകാറുണ്ടായിരുന്നു എന്നത് സത്യമാണ്. അവന് മുങ്കൈ എടുക്കാറൊന്നുമില്ലെന്നാണ് ഓര്മ. അത് അണിനെ സോള്‍വ് ആയിപ്പോക്കോളും. മറ്റുള്ളവരുടെ അടുത്തെന്ന പോലെ കായികമായി ഞാന്‍ അവനോട് ഇടപെടാരിലായിരുന്നു. അവന് എന്തേലും പറ്റ്യാലോ ഭായ്...

“ശ്രീയുടെ ലോകം..അല്ലെങ്കില്‍ വേണ്ടാ ഇങ്ങിനെയുള്ള പേരുകള്‍ ഒത്തിരിയുണ്ട് ബ്ലോഗ്ഗില്‍“... അയ്യോ ദേ കൊച്ചുത്രേസ്യക്കിട്ട് ഒരു പാര. വേണ്ടായ്ര്ന്ന്.

“ഈശ്വര ഇതിന് മുന്‍പ്പ് ഇതു പോലെ തന്നെ ഈമെയിലിലൂടെ പ്രണയിച്ച ജോബിയെ മനസ്സിലോര്‍ത്തു“
ഭായേ.. ജോബി ഒരു ആണ്കുട്ടിയാണ്ട്ടാ. കല്യാണം കഴിച്ച് ഒരു കൊച്ചായി അദ്ദേഹത്തിന്...

പാര്‍വതി... ഉം.. ഉം... നടക്കട്ടെ.

Ennum SnehaththoTe
upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-559813331584457793.post-51679748479600233012007-12-15T05:05:00.000-08:002007-12-15T05:05:00.000-08:00അക്ഷരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മാന്ത്രികാ...അക്ഷരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മാന്ത്രികാ...

നമ്മുടെ പ്രിയപ്പെട്ട ശ്രീക്കുട്ടനെ കുറിച്ചുള്ള ഈ കണ്ടെത്തലുകള്‍ നന്നായി.

സ്നേഹപൂര്‍വം...പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-559813331584457793.post-80978203823075058002007-12-15T03:50:00.000-08:002007-12-15T03:50:00.000-08:00മന്‍സൂര്‍ ഭായ്,മന്‍സൂര്‍ഭായ് ഇവിടെ പറഞ്ഞിരിയ്കുന്ന...മന്‍സൂര്‍ ഭായ്,

മന്‍സൂര്‍ഭായ് ഇവിടെ പറഞ്ഞിരിയ്കുന്ന കാര്യങ്ങള്‍ ഭൂരിഭാഗവും ശരിതന്നെ.“പ്രണയം“ ശരിയാണോ അറിയില്ല.(ഇല്ലെന്നാണല്ലോ ശ്രീ പറയുന്നത്.) മറ്റുള്ളവ ഒരുപരിധിവരെ ശരിതന്നെ.

കുട്ടിക്കാലം മുതല്ക്കേ പഠനത്തിലും, കഥാരചനയിലും അവന് കഴിവുതെളിയീച്ചിട്ടുണ്ട്. നാലാം ക്ലാസ്സില്‍ വച്ച് അവന് എഴുതിയ കഥ “ബാലരമ”യില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇന്നും ആ ബാലരമ ഞങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ശ്രീ എന്റെ സ്വന്തം അനിയനായതില്‍ തീര്‍ത്തും ഞാന്‍ അഭിമാനം കൊള്ളുന്നു.

മന്സൂര്ഭായ്ക് എന്റെ പ്രത്യേകമായ ആശംസകള്‍...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-559813331584457793.post-46680026039299122452007-12-14T23:25:00.000-08:002007-12-14T23:25:00.000-08:00ഞാനീ രംഗത്ത് ഒരുപാട് വൈകിയാണെത്തിയതെങ്കിലുംബ്ലോഗു...ഞാനീ രംഗത്ത് ഒരുപാട് വൈകിയാണെത്തിയതെങ്കിലും
ബ്ലോഗുകളില്‍ ശ്രീയുടെ സ്നേഹസാന്നിദ്ധ്യം നന്നായറിയുന്നു. ഈ സ്നേഹവും സഹകരണവും എന്നും നിലനിറുത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

പ്രിയപ്പെട്ട ശ്രീക്കും..
ശ്രീയെ വിശദമായി പരിചയപ്പെടുത്തിയ മന്സൂര്ക്കാക്കും
അഭിനന്ദനങ്ങള്‍.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-559813331584457793.post-32388253908007953962007-12-14T23:17:00.000-08:002007-12-14T23:17:00.000-08:00Sree nammude swantham payyans.:)Sree nammude swantham payyans.
:)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-559813331584457793.post-30496317912041339552007-12-14T23:00:00.000-08:002007-12-14T23:00:00.000-08:00സ്നേഹ വാക്കുകളാല്‍ ഇവിടെ മനസ്സ് തുറന്ന കുഞ്ഞാ.......സ്നേഹ വാക്കുകളാല്‍ ഇവിടെ മനസ്സ് തുറന്ന കുഞ്ഞാ....നജീം..സജീ...നാടോടി....ചന്തൂ...പ്രിയ...വാല്മീകി..ബാജിഭായ്.... നന്ദി...

സ്നേഹവിരുന്നുകളില്‍ ആദ്യമെത്താന്‍ മല്‍സരിക്കുന്ന നിങ്ങള്‍ക്ക് ദീര്‍ഘായുസ്സിനും...സന്തോഷത്തിനും പ്രാര്‍ത്ഥിക്കുന്നു..

ശ്രീ...

ഒരു ശ്രമം... ചിലപ്പോഴൊക്കെ ചില ആളുകളോട് അവരെ കുറിച്ച് അപൂര്‍വ്വമായി ഞാന്‍ പറയാറുള്ള കാര്യങ്ങള്‍ സംഭവിക്കാറുണ്ട്.. അതൊക്കെ ദൈവ നിശ്ചയമെന്ന് പറയാം. ശ്രീയെ കുറിച്ച് കുറെ നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ചില കാര്യങ്ങള്‍ എഴുതി എന്ന് മാത്രം...

ശ്രീയുടെ അക്ഷരങ്ങളിലൂടെ സഞ്ചരികുബോല് ആര്‍ക്കും പറയാം...കൂട്ടുക്കാരെയും , അദ്ധ്യാപകരെയുമെല്ലാം ഇന്നും മനസ്സില്‍ കാത്ത് സൂക്ഷികുന്ന ആ സ്നേഹബന്ധങ്ങളുടെ കഥ.

ശ്രീയെ കുറിച്ചോ..സ്വഭാവഗുണങ്ങളെ കുറിച്ചോ ഞാന്‍ അജ്ഞനാണ്...എന്നിരുന്നാലും ഒരു പരീക്ഷണം നടത്തണമെന്ന് തോന്നി... ഒരാളുടെ ശബ്ദവും..രചനകളും അതിന് സഹായകമാക്കാറുണ്ട്..... എഴുതിയത് ശരിയാണെന്ന ശ്രീയുടെ വാക്കുകളില്‍ കണ്ടു.... അറിയാത്തൊരാളെ കുറിച്ചെഴുതാനുള്ള ഒരു ശ്രമം ഏറെ കുറേ വിജയിച്ചുവെന്ന് വിശ്വസിക്കട്ടെ.... പിന്നെ പ്രണയം തികച്ചും ഭാവനാ സ്രഷ്ടി..മാത്രം...

ശ്രീയുടെ മറുപടി വാക്കുകള്‍ ഈ ജേഷ്ഠനും സന്തോഷമായി...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-90658666518168423332007-12-14T22:54:00.000-08:002007-12-14T22:54:00.000-08:00മന്‍സൂര്‍ ഭായ്..എന്തായാലും ഇതു നന്നായി..ശ്രീക്ക് ഒ...മന്‍സൂര്‍ ഭായ്..എന്തായാലും ഇതു നന്നായി..ശ്രീക്ക് ഒരു ഗിഫ്റ്റ് തന്നെ....അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-559813331584457793.post-47440457652345620612007-12-14T20:52:00.000-08:002007-12-14T20:52:00.000-08:00മന്‍സൂര്‍ ഭായ്...ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്...മന്‍സൂര്‍ ഭായ്...

ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു അത്ഭുതം...ഇതിലെ 90% വിവരങ്ങളും കിറുകൃത്യമാണ്(ആ പ്രണയമൊഴികെ). ഇതെല്ലാം എങ്ങനെ??? നമിച്ചിരിക്കുന്നു, ഭായ്!!!

ബൂലോകത്തില്‍ എല്ലാവരും നന്നായി അറിയുന്ന ബൂലോക മാന്ത്രികന് മന്‍സൂര്‍ ഭായുടെ മധുര നൊമ്പരങ്ങളിലെ എന്റെയും എന്റെ ബ്ലോഗിനെയും കുറിച്ചുള്ള ഈ പോസ്റ്റ് എന്നെ സംബന്ധിച്ചിടത്തോളം എനിക്കു ലഭിച്ച ഏറ്റവും വിലപ്പെട്ട അവാര്ഡുകളിലൊന്നിനു തുല്യമാണ്. ഈ വര്‍ഷാവസാനത്തിലെ ക്രിസ്തുമസ് നാളുകളില്‍ എനിക്കു കിട്ടിയ സമ്മാനമായി ഞാനിതു കണക്കാക്കുന്നു. അതായത് ഒരു വിലപ്പെട്ട ക്രിസ്തുമസ് സമ്മാനം.

മന്‍സൂര്‍ ഭായ്ക്കും ബൂലോകത്തെ എല്ലാ സ്നേഹധനരായ കൂടപ്പിറപ്പുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-91538423887738391002007-12-14T19:52:00.000-08:002007-12-14T19:52:00.000-08:00നല്ല പോസ്റ്റ്ബ്ലോഗ്ഗിലെ നിറസാന്നിദ്ധ്യം ശ്രീക്കും...നല്ല പോസ്റ്റ്
ബ്ലോഗ്ഗിലെ നിറസാന്നിദ്ധ്യം ശ്രീക്കും
മാന്ത്രികന് മന്‍സൂറിനും
ആശംസകള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-559813331584457793.post-87674049383232351702007-12-14T18:59:00.000-08:002007-12-14T18:59:00.000-08:00ഞാന്‍ ബൂലോകത്ത് ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് ശ്രീ. ...ഞാന്‍ ബൂലോകത്ത് ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് ശ്രീ. ഉപാസന എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്താണ്. മന്സൂറിക്ക എന്റെ ജ്യേഷ്ഠതുല്യനും. എല്ലാംകൂടി എന്റെ കുടുംബത്തെക്കുറിച്ച് ആരോ എഴുതിയതുപോലെ തോന്നി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-559813331584457793.post-26991312788819538302007-12-14T18:06:00.000-08:002007-12-14T18:06:00.000-08:00സഹജീവിയെ പരിഗണിക്കുന്നു എന്ന ഒരൊറ്റ കാര്യത്തിലൂടെഞ...സഹജീവിയെ പരിഗണിക്കുന്നു എന്ന ഒരൊറ്റ കാര്യത്തിലൂടെ
ഞാന്‍ ശ്രീയെ ഇഷ്ടപ്പെടുന്നു. (അദ്ദേഹത്തെക്കുറിച്ച് മറ്റൊന്നുമെനിക്കറിയില്ല)CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-559813331584457793.post-84878496506122679772007-12-14T15:10:00.000-08:002007-12-14T15:10:00.000-08:00ശ്രീക്കും മന്സൂറിക്കാക്കും അഭിനന്ദനങ്ങള്ശ്രീക്കും മന്സൂറിക്കാക്കും അഭിനന്ദനങ്ങള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-559813331584457793.post-4796948771971961042007-12-14T13:22:00.000-08:002007-12-14T13:22:00.000-08:00മന്‍സൂര്‍,ശ്രീക്കു പകരം ശ്രീ മാത്രംനന്മകള് നേരുന...മന്‍സൂര്‍,
ശ്രീക്കു പകരം ശ്രീ മാത്രം
നന്മകള് നേരുന്നുനാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-559813331584457793.post-88415478456909328422007-12-14T13:12:00.000-08:002007-12-14T13:12:00.000-08:00അങ്ങനെ പവനായി ശവമായി..നജീമിക്ക പറഞ്ഞപോലെ ഒരു സ്പെശ...അങ്ങനെ പവനായി ശവമായി..
നജീമിക്ക പറഞ്ഞപോലെ ഒരു സ്പെശ്വല് താങ്ക്സ് ശ്രീയ്ക്ക്..
പിന്നെ എന്റെ മച്ചൂന്.
നിന്റെ ഓരത്ത് ഇനിയും സ്നേഹ സൌഹൃദങ്ങള്‍ മിന്നാമിന്നിയായ് പറന്നെത്തട്ടെ..
സ്നേഹത്തില്‍ പൊതിഞ്ഞ നിലാവില് ചാലിച്ച സ്നേഹസൌഹൃദങ്ങള്‍ ആര്‍ത്തിരമ്പട്ടെ..
വേവലാതി ഏറുന്ന മനസ്സുകള്‍ക്ക് ഒരു സ്വാന്ത്വനമായി നിന് സ്നേഹം ഒഴുകിയെത്തട്ടെ...
സസ്നേഹം സജി.!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.com