tag:blogger.com,1999:blog-559813331584457793.post3251332099683416791..comments2023-05-07T01:15:54.041-07:00Comments on മധുരനൊമ്പരങ്ങള്‍: വിടപറയും മുമ്പേ..ഒരു വാക്ക് - എം.എന്‍.വിജയന്മാഷ്മന്സുര്http://www.blogger.com/profile/00721314337518487573noreply@blogger.comBlogger12125tag:blogger.com,1999:blog-559813331584457793.post-48428308908605806632008-01-16T06:09:00.000-08:002008-01-16T06:09:00.000-08:00എഴുതി ഞാന്‍ എന്തോക്കെയോ വായിച്ചു ഞാന്‍ എന്തോക്കെയോ...എഴുതി ഞാന്‍ എന്തോക്കെയോ
വായിച്ചു ഞാന്‍ എന്തോക്കെയോ
പഠിച്ചു ഞാന്‍ എന്തോക്കെയോ
പറഞ്ഞു ഞാന്‍ എന്തോക്കെയോ
കേട്ടു ഞാന്‍ എന്തോക്കെയോ
പഠിപ്പിച്ചു ഞാന്‍ എന്തോക്കെയോ
എന്നോ എവിടെയോ,
പിന്നീട് ഞാന്‍ തേടി-
കാലടികള്‍.
എത്രയോ കാലടികള്‍.
ആരുടെ കാലടികള്‍,
ഞാന്‍ പിന്പറ്റേണം.
പകലുകള്‍ അസ്തമിക്കുന്നു
ചിന്തകള്‍ പെരുകുന്നു
രംഗ ബോധമില്ലാത്ത കോമാളി വീണ്ടും!
നിസ്വാര്‍ത്ഥകര്‍മ്മാചരണത്തിനായ്,
കവചവും,കുണ്ഡലവും നല്കി.
ഇനി ബാക്കിയെന്‍ പെരുവിരല്‍ മാത്രം!
പണ്ടു ശിഷ്യര്‍ ഗുരുവിനു നല്കിയെങ്കില്;
ഇന്നു ഗുരു ശിഷ്യര്‍ക്കു നല്ക്കുന്നു!
പുതിയ കര്‍മ്മമണ്ഡലം തേടി ഞാന്‍-
യാത്രയാവുന്നു.
എന്‍ ചിന്തയിലൂടെ,
എഴുതുക നിങ്ങള്‍
വായിക്കുക നിങ്ങള്‍
പഠിക്കുക നിങ്ങള്‍
പറയുക നിങ്ങള്‍
കേള്‍ക്കുക നിങ്ങള്‍
പഠിപ്പിക്കുക നിങ്ങള്‍
പിന്നെ .............
സഞ്ചരിക്കുക നിങ്ങള്‍,
മാര്‍ഗം തെറ്റാതെ ലക്ഷ്യത്തിലേക്ക്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-559813331584457793.post-72454907629604296032007-11-09T01:45:00.000-08:002007-11-09T01:45:00.000-08:00എഴുതുവാന്‍ തോന്നിയല്ലോ, നന്നായി.എഴുതിയതും നന്നായി....എഴുതുവാന്‍ തോന്നിയല്ലോ, നന്നായി.
എഴുതിയതും നന്നായി.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-559813331584457793.post-90124282474536669572007-10-06T07:49:00.000-07:002007-10-06T07:49:00.000-07:00വിജയന് മാഷിനെ കുറിച്ചുള്ള അവസരോചിതമായ ഒരു കവിത.വി...വിജയന് മാഷിനെ കുറിച്ചുള്ള അവസരോചിതമായ ഒരു കവിത.

വിജയന് മാഷിന് ആദരാജ്ജലികള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-559813331584457793.post-937781316612599102007-10-04T15:38:00.000-07:002007-10-04T15:38:00.000-07:00സാഹിത്യ നിരൂപകന്, രാഷ്ട്രീയ നിരീക്ഷകന്, അധ്യാപകന...സാഹിത്യ നിരൂപകന്, രാഷ്ട്രീയ നിരീക്ഷകന്, അധ്യാപകന് എന്നീ മൂന്ന് നിലയിലും സാംസ്കാരിക കേരളത്തിന്റെ ഊര്‍ജ്ജമായിരുന്ന
വിജയന്മാഷ് ചിരിച്ചുകൊണ്ട് യാത്രയായി.....
മന്‍സൂറിനോടൊപ്പം വിജയന് മാഷിന് ആദരാഞ്ജലികള്‍.. !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-559813331584457793.post-30683494922888780812007-10-04T15:03:00.000-07:002007-10-04T15:03:00.000-07:00ഈ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന എന്റെ എല്ലാ സ്നേഹിത...ഈ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന എന്റെ എല്ലാ സ്നേഹിതര്‍ക്കും നന്ദി,

സജീ , ശ്രീ, പ്രയാസി , മുരളിഭായ്,ഉപാസന,ഫസല്‍,സഹയാത്രികന്.....

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-61220566183481225882007-10-04T08:56:00.000-07:002007-10-04T08:56:00.000-07:00ആദരാഞ്ജലികള്‍ :(ആദരാഞ്ജലികള്‍ :(സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-559813331584457793.post-54717665371647045642007-10-04T06:31:00.000-07:002007-10-04T06:31:00.000-07:00മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-നിന്നെന്നെ...മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്ന്യം

മിഴിവിനും വെളിച്ചത്തിനും നല്ല കാല്‍പാടിനുമപ്പുറം
എന്നെ ഞാനാക്കിയ നല്ല വഴികാട്ടിക്ക് പ്രണാമംഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-559813331584457793.post-91733988729315279942007-10-04T05:39:00.000-07:002007-10-04T05:39:00.000-07:00maashuTe chila abhipraayaNGaLoTe upaasanakke yOjip...maashuTe chila abhipraayaNGaLoTe upaasanakke yOjippillenkilum addEham aadaraNeeyan thanne enikke..
nalla pOst

upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-559813331584457793.post-79045815528204892142007-10-04T05:24:00.000-07:002007-10-04T05:24:00.000-07:00വിജയന് മാഷുടെ വേര്‍പാട് സാംസ്കാരിക കേരളത്തിന് തീര...വിജയന് മാഷുടെ വേര്‍പാട് സാംസ്കാരിക കേരളത്തിന് തീരാ നഷ്ടം തന്നെയാണ്. ബാഷ്പാഞ്ജലികള്‍......Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-559813331584457793.post-79459332904030308982007-10-04T05:02:00.000-07:002007-10-04T05:02:00.000-07:00കവിത തുളുമ്പുന്ന മന്‍സുവിന്റെ വരികളിലൂടെ വിജയന് മ...കവിത തുളുമ്പുന്ന മന്‍സുവിന്റെ
വരികളിലൂടെ വിജയന് മാഷിനുള്ള
ആദരാഞ്ജലികള്‍ അവസരോചിതമായി..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-559813331584457793.post-12958318020859736082007-10-04T04:12:00.000-07:002007-10-04T04:12:00.000-07:00വിജയന് മാഷിന് ആദരാഞ്ജലികള്‍!മന്‍സൂര്‍ ഭായ്.....വിജയന് മാഷിന് ആദരാഞ്ജലികള്‍!

മന്‍സൂര്‍ ഭായ്...
സമയോചിതമായ പോസ്റ്റ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-26602605962942189942007-10-04T03:03:00.000-07:002007-10-04T03:03:00.000-07:00കേരളീയ സാംസ്കാരിക പരിസരത്തെ മൂല്യച്യുതിക്കെതിരെ തൂ...കേരളീയ സാംസ്കാരിക പരിസരത്തെ മൂല്യച്യുതിക്കെതിരെ തൂലികയേന്തി കടന്നുപോയ ശ്രീ M.N. വിജയനു ആദരാഞലികള്..
കേരളത്തിലെ വഴിമാറിപ്പോയഭാഷകള്ക്കെതിരെ....
പിന്നെ ഭാഷയുടെ കാപഠ്യങ്ങള്ക്കെതിരെ....
ആ ഭാഷയില്‍ നിന്നും ഉടലെടുക്കുന്ന പടവാളുമായ് എന്നും വിജയന്മാഷ്..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.com