tag:blogger.com,1999:blog-559813331584457793.post1677912782806318328..comments2023-05-07T01:15:54.041-07:00Comments on മധുരനൊമ്പരങ്ങള്‍: ഏഷണിക്കടവ്മന്സുര്http://www.blogger.com/profile/00721314337518487573noreply@blogger.comBlogger9125tag:blogger.com,1999:blog-559813331584457793.post-52413307365794820232007-10-13T21:59:00.000-07:002007-10-13T21:59:00.000-07:00ഏഷണിക്കടവ് നന്നായിരിക്കുന്നു.അലക്കി അലക്കി വെളുപ്പ...ഏഷണിക്കടവ് നന്നായിരിക്കുന്നു.
അലക്കി അലക്കി വെളുപ്പിക്കട്ടെ.
"പക്ഷേ പ്രവാസത്തിന്റെ മറ്റു ചില വിജയഗാഥകളുടെ മുഖങ്ങളും നാം പറയെണ്ടതില്ലേ....എന്നൊരു തോന്നല്‍ മനസ്സില്‍, നാട്ടില്‍ ദാരിദ്ര്യങ്ങളില്‍ കഴിഞിരുന്ന പലരും ഈ പ്രവാസ ജീവിതത്തിലൂടെ ഉയരങ്ങളിലേക്ക് എത്തിയിട്ടുണ്ടു..
ഒരു സാധാരണ പ്രവാസിയായി വന്നു പരിശ്രമങ്ങളിലൂടെ നല്ല നിലയില്‍ എത്തിയവര്‍ ധാരളം. പ്രവാസിയുടെ സങ്കട കഥകളൊടൊപ്പം ഇത്തരം കഥകളും പ്രതീക്ഷിക്കുന്നു. കഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ടെങ്കിലും കഷ്ടപ്പാടില്‍ നിന്നും കര കയറിയവരും ധാരാളമുണ്ടീ പ്രവാസ ഭൂമിയില്‍."
ഇത് താങ്കള്‍ എനിക്കെഴുതിയ കമന്റ്. നല്ല നിര്‍ദ്ദേശം നമ്മുടെ ചിന്തകളെ ആ വഴിക്കും നയിക്കാം.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-559813331584457793.post-66887407523618422662007-10-12T10:22:00.000-07:002007-10-12T10:22:00.000-07:00ശ്രീ....നന്ദി.....കുഞാ...എല്ലാം ഇന്ന് ഓര്‍മ്മകള്‍...ശ്രീ....
നന്ദി.....

കുഞാ...
എല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രം

മുരളിഭായ്...

ഹഹാഹഹാ നല്ല ആശയം...പക്ഷേ അപ്പോ അവര്‍ അലക്ക് വായിലാക്കും അല്ലേ...നല്ല ഐഡിയ....
ഒരു ഐഡിയ കണക്ഷന് വാങ്ങു പുതിയ ഐഡിയകള്‍ ഉണ്ടാക്കൂ...

പ്രയാസി....

ഓ അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാ എന്റെ പ്രയാ.....സി
ചാലിയാറിന്റെ നാട്ടിലേക്ക് സ്വാഗതം

ഹരിശ്രീ...

നന്ദി....

സഹയാത്രിക...

ഈ കടവ് താങ്കളുടെ പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി എന്നറിഞതില്‍ സന്തോഷം....ഇന്ന് ഏഷണി പോയിട്ട് പുഴ എവിടെ...

ഏല്ലാര്‍ക്കും സ്നേഹത്തിന്റെ പെരുന്നാല്‍ ആശംസകള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-559813331584457793.post-20337975705888172652007-10-10T07:17:00.000-07:002007-10-10T07:17:00.000-07:00ഈയ്യെന്തിനാ പുള്ളേ പൊയേന്റ കാര്യക്കെ എയ്താന് പോയെ...ഈയ്യെന്തിനാ പുള്ളേ പൊയേന്റ കാര്യക്കെ എയ്താന് പോയെ... മനുശന്റെ ഖല്ബിലു എടങ്ങേറ് ഇണ്ടാക്കാനായിറ്റ്... ഇനീപ്പം നാട്ടീ പോണം... പൊയേലു മുങ്ങണം... ബെര്‍തേ കിനാവ് കാണിക്കാ...!

മന്സൂര്ജി... നന്നായി... ഏഷണിക്കടവ്...
പണ്ട് അച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട് ഇതു പോലെ ഉച്ചയ്ക്ക് ഊണെല്ലാം കഴിഞ്ഞ്... പെണ്‍പട ഇളകും... പിന്നെ വട്ടം കൂടിരുന്ന് തുടങ്ങായി... നിങ്ങളറിഞ്ഞാ... നമ്മടെ വടക്കേലെ...

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-559813331584457793.post-44875517122690383282007-10-10T03:33:00.000-07:002007-10-10T03:33:00.000-07:00അല്ലെങ്കില്‍ ഒരു പക്ഷേ ഇന്നലത്തെ വിഷമങ്ങള്‍ തല്ലി ...അല്ലെങ്കില്‍ ഒരു പക്ഷേ ഇന്നലത്തെ വിഷമങ്ങള്‍ തല്ലി തീര്കുന്നതാവും അല്ലേ..ആര്‍ക്കറിയാം അവരോട് തന്നെ ചോദിക്കണം.

മന്‍സൂര്‍ ഭായ് കഥ കൊള്ളാം..ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-559813331584457793.post-19465469314861730862007-10-10T02:50:00.000-07:002007-10-10T02:50:00.000-07:00ന്റെ മന്‍സൂ..ജ്ജ് ഒരു കുളിക്കടവും ബിടൂലാര്ന്നു അല...ന്റെ മന്‍സൂ..
ജ്ജ് ഒരു കുളിക്കടവും ബിടൂലാര്ന്നു അല്ലെ
ഞങ്ങളൊക്കെ കൊതിച്ചിട്ടുണ്ടെടാ പുള്ളെ പുഴയൊക്കെയുള്ള നാട്ടില്‍ താമസിക്കാനായിട്ടു!
എബടെ!?
അന്റേക്ക ഒരു സമയം.. ങ്ഹാ..
കലക്കീടാ മോനെ..
ഏഷണിക്കടവിലെ റിപ്പോര്‍ട്ടു കിടിലോള്‍ക്കിടിലം!പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-559813331584457793.post-79461980593194163082007-10-09T23:18:00.000-07:002007-10-09T23:18:00.000-07:00ഏറനാടന്‍ ഏഷണി കൊള്ളാം. 501 ബാര്‍സോപ്പ് കല്ലിലൊട്ടി...ഏറനാടന്‍ ഏഷണി കൊള്ളാം. 501 ബാര്‍സോപ്പ് കല്ലിലൊട്ടിക്കാതെ അവരുടെ പല്ലിലോ നാവിലോ ഒട്ടിച്ചാല്‍ കൊള്ളായിരുന്നു അല്ലേMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-559813331584457793.post-75527340551640511682007-10-09T22:02:00.000-07:002007-10-09T22:02:00.000-07:00മന്‍സൂര്‍ ഭായ്,പഴയ കാലഘട്ടത്തിലേക്കു എന്നെ കൊണ്ടു ...മന്‍സൂര്‍ ഭായ്,

പഴയ കാലഘട്ടത്തിലേക്കു എന്നെ കൊണ്ടു പോയി. പെണ്ണുങ്ങള്‍ക്ക് തുണിയുടെ അഴുക്ക് കളയുന്നതിനോടൊപ്പം മനസ്സില്‍ അടക്കിപ്പിടിച്ചിരിക്കുന്ന രഹസ്യങ്ങളായ വാര്‍ത്തകള്‍ ചൂടോടെ എത്തിക്കാന്‍ പറ്റിയ സ്ഥലമായിരുന്നു കുളിക്കടവ്. ആണുങ്ങള്‍ക്ക് ചായക്കടയായിരുന്നു ചൂടന്‍ വാര്‍ത്തകള്‍ വിതരണം ചെയ്യുന്ന സ്ഥലവും..! ഇന്ന് പല കുളിക്കടവുകളും നെടുവീര്‍പ്പിടുന്നുണ്ടാകും, അതൊക്കെയൊരു കാലമല്ലേന്ന്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-559813331584457793.post-80082564971517318552007-10-09T19:23:00.000-07:002007-10-09T19:23:00.000-07:00മന്‍സൂര്‍ ഭായ്...കുളിക്കടവിലെ പരദൂഷണക്കഥകളിലേയ്ക...മന്‍സൂര്‍ ഭായ്...
കുളിക്കടവിലെ പരദൂഷണക്കഥകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക്...അല്ലേ?

‘ഏഷണിക്കടവ്’ എന്നത് പറ്റിയ പേരു തന്നെ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-559813331584457793.post-51464264649911465722007-10-09T19:06:00.000-07:002007-10-09T19:06:00.000-07:00കൊച്ചു കേരളത്തിലെ പ്രഭാത പുലരികളില്പുഴയോരങ്ങളില്...കൊച്ചു കേരളത്തിലെ പ്രഭാത പുലരികളില്‍
പുഴയോരങ്ങളില്‍...ട്ടപ്പോ ട്ടപ്പോ എന്ന ശബ്ദം കേള്‍ക്കുന്നില്ലേ നിങ്ങള്‍....എവിടെ കേള്‍ക്കാന്‍
ഇപ്പോ ട്ടപ്പോ സമണ്ടില്ലാത്ത മിസീനുകളല്ലേ..എല്ലാര ബീട്ടിലും...കറന്റ്റിന്റെ ബില്ലും കൂടി..ഇപ്പൊ പുഴയില്‍ പോയി അലക്കി , കുളിച്ചു വരുന്നത് ഒരു ബോറായി മാറിയത്രെ..
ഇന്നും നാട്ടിലെത്തിയാല്‍ ആദ്യം തന്നെ കുളിക്കാന്‍
പുഴയിലേക്ക് ഓടും..അതൊരു വല്ലാത്ത സുഖമാ അല്ലേ...കേള്‍ക്കട്ടെ നിങ്ങളുടെ മൊഴികള്‍.മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.com